വൺ ഇന്ത്യ എ വിജയൻ മേനോൻ (76) അന്തരിച്ചു

ഇരിങ്ങാലക്കുട : വൺ ഇന്ത്യ അറക്കൽ വിജയൻ മേനോൻ (76) ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. വൺ ഇന്ത്യ എന്ന പേരിൽ പത്രം പ്രസിദ്ധികരിച്ചിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട പട്ടമാളി റോഡിലെ ഭാരതി മന്ദിരത്തിലെ വസതിയിൽ . സംസ്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് പുല്ലൂരിലെ തറവാട്ടിൽ. ഭാര്യ ജയലക്ഷ്‌മി മക്കൾ സുപ്രിയ , സ്മിത .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page