ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള വിദ്യാർത്ഥി യൂണിയന്‍റെ 66-ാമത് വാർഷികം ആഘോഷിച്ചു. ക്രൈസ്റ്റ് കോളേജിന് മുൻപിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് കൃപ ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ മുഖ്യഥിതി ആയി. പ്രണവ് പ്രിൻസ് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. അലീന, ആൻഡ്രിയ, ജോസഫ്, നന്ദു, ഡാനി, ഡിനു, അഞ്ജന, പ്രിൻസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

