സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. 201-250 യൂണിറ്റ് വരെ 20 രൂപയുടെ വർധന, 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല, യൂണിറ്റിന് 20 പൈസ വരെയാണ് നിരക്ക് വർധന

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി.

പ്രതിമാസം 50 യൂണിറ്റ് വരെ 5 രൂപയും 51-100 യൂണിറ്റിന് 10 രൂപയും നിരക്ക് വർധിപ്പിച്ചു. 101-150 യൂണിറ്റിന് 15 രൂപയും 151-200 യൂണിറ്റിന് 20 രൂപയും 201- 250 യൂണിറ്റ് 20 രൂപയുമാണ് വർധിപ്പിച്ചത്.


അടുത്ത ഒരു വർഷത്തേക്കുള്ള നിരക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page