ഇരിങ്ങാലക്കുട : യുവകലാകാരന്മാരുടെ കലാവാസനകളും പാരമ്പര്യവും തിരിച്ചറിഞ്ഞ് വേദി നൽകി പ്രോത്സാഹിപ്പിക്കാൻ 'നവ്യം' പോലുള്ള അരങ്ങുകൾ അനിവാര്യമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ജി. വേണുഗോപാൽ പ്രസ്താവിച്ചു. യുവകലാകാരന്മാർക്കായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഒരുക്കിവരുന്ന 'നവ്യ'ത്തിന്റെ അഞ്ചാമത്…