വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. കാറളം ദുരിതാശ്വാസ ക്യാമ്പിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

എൻഎസ്എസ് കോഡിനേറ്റർ ശ്രീമതി രമ്യ എം ഉണ്ണി, പ്രിൻസിപ്പാൾ മുരളി എം കെ എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ നേതൃത്വം നൽകി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page