ഇരിങ്ങാലക്കുട: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ജെ.സി.ഐ. ആഗോള വ്യാപകമായി നടത്തുന്ന ജേസി വീക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ സുനില ടി.ഡി.യെ സൈലന്റ് സ്റ്റാർ അവാർഡ് നൽകി ആദരിച്ചു.
ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിൽ വെച്ച് നടന്ന ആദരണ യോഗത്തിൽ ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, പോസ്റ്റ് മാസ്റ്റർ ശമ്പരിശൻ എന്നിവർ സംസാരിച്ചു
പോസ്റ്റ് വുമൺ സുചിലയെ പൊന്നാടയണിച്ച് മെമെന്റോ നൽകി ആദരിച്ചു. ജേസി വിക്കാചരണത്തിന്റെ ഭാഗമായി ഒരാഴ്ച കാലം നീണ്ട് നിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും, ശുചികരണ പ്രവർത്തനങ്ങളും വിവിധ സഹായ ധന വിതരണവും നടത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com