അറിയിപ്പ് : ഒരു മുന്തിയ ഇനം പൂഡിൽ വളർത്തുനായ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് എ കെ പി ജംഗ്ഷൻ റോഡിന് സമീപമുള്ള സണ്ണി സിൽക്സ് പരിസരത്ത് വന്നു പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് വളർത്തു നായയെ ഇവിടെ കാണപ്പെട്ടത്
NEWS UPDATE : നായയുടെ ഉടമസ്ഥർ എത്തി തിങ്കളാഴ്ച രാത്രി 7 മണിയോടെ കൊണ്ടുപോയി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com