ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം നിലനിർത്തി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട. 18 സ്വർണം 20 വെള്ളി 24 വെങ്കലം എന്നിവയോടെ 200 പോയിൻ്റ് നേടിയാണ് ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ കിരീടം നിലനിർത്തിയത്.
ഇരിങ്ങാലക്കുട ക്രൈസ് കോളേജ് ഗ്രൗണ്ടിൽ 3 ദിവസങ്ങളിൽ ആയി നടന്ന മത്സരത്തിൽ എതിരാളികളെ 32 പോയിൻ്റ് ലീഡിൽ പരാജയപ്പെടുത്തിയാണ് നാഷണൽ സ്കൂൾ കിരീടം നിലനിർത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com