ഇരിങ്ങാലക്കുട : കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് ആയി ഫെസ്റ്റിൻ ഔസേപ്പ് ചാർജ് ഏറ്റെടുത്തു. മുൻ കെ. പി. സി. സി ജനറൽ സെക്രട്ടറി എം. പി ജാക്സൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് ഫായിസ് മുതുവറ്റുർ മുഖ്യാതിഥിയായി പങ്കെടുത്തു.
ഡി.സി. സി ജനറൽ സെക്രട്ടറിമാരായ സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി,മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. വി ചാർളി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്ക് സി. എസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലുക്കാരൻ,കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറിമാരായ നെജിൻ ജോസഫ്, പ്രണവ് പ്രിൻസ്, കൃപ ഷാജു , അഹ്‌സാൻ ഷെയ്ഖ്, ആഷിക്ക് ജോസ്, കെ എസ് യു ജില്ല നിർവാഹ സമിതി അംഗം ഗിഫ്‌സൺ ബിജു,
നഗരസഭ കൗൺസിലർമാരായ എം ആർ ഷാജു, ബിജു പോൾ അക്കരക്കാരൻ, കെ എസ് യു ക്രൈസ്റ്റ് കോളേജ് യൂണിറ്റ് പ്രസിഡന്റ് അഭിനവ്, സെക്രട്ടറി നിയാസ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻമ്മാരായ ജോമോൻ മണ്ണാത്ത് , സഞ്ജയ് ബാബു,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റമാരായ. വീ.ഡി സൈമൺ, ജോസ് മൂഞ്ഞേലി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വേണു കുട്ടഷംവീട്ടിൽ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

