എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ ബോധവൽക്കരണ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്.

അഡ്വ. ലിജി കെ ജെ ക്ലാസ് നയിച്ചു. എസ് എൻ എൽ പി സ്കൂൾ, എസ് എൻ ഹൈസ്കൂൾ,എസ് എൻ ഹയർസെക്കൻഡറി സ്കൂൾ, എസ് എൻ ടി.ടി. ഐ എന്നീ വിഭാഗങ്ങളിലെ അധ്യാപകർ ക്ലാസിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page