ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ മുൻ ചെയർമാൻ കല്ലിങ്ങപ്പുറം നാരായണൻ, മുൻ വൈസ് ചെയർമാൻ കാട്ടിക്കുളം ഭരതൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തി. ചെയർമാൻ പി കെ പ്രസന്നൻ അധ്യക്ഷനായ യോഗത്തിൽ പ്രസിഡന്റ് സന്തോഷ് ചെറാകുളം സ്വാഗതം പറഞ്ഞു,
സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, പ്രിൻസിപ്പാൾ ശ്രീ ഗോപകുമാർ, അഡ്മിനിസ്ട്രേറ്റർ ലീന ടിപി, മുൻ പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദബാബു, മുൻ സെക്രട്ടറി ബിജോയ്, മുൻ ട്രഷറർ എം കെ സുബ്രമണ്യൻ, ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഡയറക്ടർമാരായ ഗോപിനാഥൻ, ഹെഡ് മിസ്ട്രസ് സജിത, ഷീജ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി, മകൻ വീനസ് സന്നിഹിതനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive