ഭാരതീയ വിദ്യാഭവനിൽ ബാലവേലവിരുദ്ധദിനം ആചരിച്ചു

നടവരമ്പ് : കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ബാലവേലവിരുദ്ധദിനം ആചരിച്ചു. ബാലവേല വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി 5,6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ അണിനിരന്നു.

ബാലവേല വിരുദ്ധദിന റാലി പ്രിൻസിപ്പൽ ബിജു ഗീവർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ ക്ലാസുകളിലും പ്രസംഗ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഇംഗ്ലിഷ് വിഭാഗം പരിപാടികൾ ഏകോപിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page