ഇരിങ്ങാലക്കുട : വ്യവസായ പ്രമുഖനും ഡീൻസ് മെഡിക്കൽസ് ഉടമയുമായ പാളയംകോട്ട് അബുദുൾ റസാഖ് (90) അന്തരിച്ചു. കബറടക്കം ജൂൺ 13 വെള്ളിയാഴ്ച വെകീട്ട് 5 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ കളക്കാട്ട്കാരൻ മൊയ്ദീൻ റാവുത്തർ മകൾ നൂർജഹാൻ. മക്കൾ ഡോ റമീന. ഡോ റോഷ്ണ, റിഷാന (എഞ്ചിനിയർ) ഡീൻസ്ഹാരിഷ് (പരേതൻ). മരുമക്കൾ നൂറുദ്ദീൻ, അൻവർഷാ. അഡ്വ അക്ബർഷാ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive