അപ്പുകുട്ടൻ എമ്പ്രാന്തിരി ( ഉണ്ണിസ്വാമി ) അനുസ്‌മരണ യോഗം ഇന്ന് വൈകുന്നേരം 5 മണിക്ക്

കടുപ്പശ്ശേരി : കടുപ്പശ്ശേരി ശ്രീ ദുർഗ്ഗഭഗവതി ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അപ്പുകുട്ടൻ എമ്പ്രാന്തിരി ( ഉണ്ണിസ്വാമി ) അനുസ്‌മരണ യോഗം ഉണ്ണിസ്വാമിയുടെ വസതിയിൽ ഒക്ടോബർ 28 ചൊവ്വ വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്നു. രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page