അറബിക് ടാലന്റ് ടെസ്റ്റ് ജില്ലാതലത്തിൽ മികവ് തെളിയിച്ച മുഹമ്മദ് മിൻഹജ് ന് ആദരവ്

കാട്ടൂർ : അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2025 ൽ ഇരിങ്ങാലക്കുട സബ്‌ജില്ലയെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലാതലത്തിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കാട്ടൂർ പോംപൈ സെന്റ് മേരിസ് എൽ.പി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് മിൻഹജ് പി.എൻ നെ പി.ടി.എ പൊതുയോഗത്തിൽ ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page