കാട്ടൂർ : സ്കൂൾ കുട്ടികൾക്ക് മികച്ച പഠനാന്തരീഷം ഒരുക്കുന്നതിൻ്റെ ഭാഗമായി കാട്ടൂർ ഗവ. ഹൈസ്കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷൻ സീലിങ് ഫാനുകൾ കൈമാറി. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഓ ജോർജ് ഡി ദാസ്, സി.എസ്.ആർ ഹെഡ് ശില്പ ത്രേസ്യ സെബാസ്റ്റൺ, ഫൗണ്ടേഷൻ പ്രതിനിധികൾ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡണ്ട് ഫൈസൽ സീനിയർ ടീച്ചർ റസിയ എന്നിവർ പങ്കെടുത്തു. പ്രധാന അധ്യാപിക ലത ടീച്ചർ ഫാനുകൾ സ്വീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

