റവന്യൂ ജില്ല സ്കൂള്‍ കലോത്സവം – ഇന്നത്തെ മത്സരങ്ങളും വേദികളും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന
മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ ആദ്യ ദിവസമായ ഇന്ന് നടക്കുന്ന മത്സര വിവരങ്ങളും വേദികളും . എല്ലാ മത്സരങ്ങളും രാവിലെ 9 മണിക്ക് ആരംഭിക്കും

കലോത്സവം ഒന്നാം ദിവസത്തെ പരിപാടികൾ

സെന്റ് മേരീസ് ചർച്ച് സ്റ്റേജ് അറബനമുട്ട് ദഫ് മുട്ട്

ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയം കുച്ചിപ്പുടി

ഡോൺ ബോസ്കോ ഗ്രൗണ്ട് സ്റ്റേജ് നാടകം

എൽ എഫ് സ്കൂൾ സ്റ്റേജ് ഇംഗ്ലീഷ് സ്കിറ്റ്, മുഖഭിനയം

ജി എൽ പി എസ് ഇരിങ്ങാലക്കുട പദ്യം ചൊല്ലൽ ഹിന്ദി

ബിആർസി ഹോൾ ഇരിങ്ങാലക്കുട അറബിക് കലോത്സവം. പദ്യം ചൊല്ലൽ, പ്രസംഗം, പദപയറ്റ്, മൂശാഅറ

ഗവ. മോഡൽ ബോയ്സ് സ്കൂൾ പദ്യം ചൊല്ലൽ മലയാളം

നാഷണൽ ഹൈസ്കൂൾ ഹാൾ പദ്യം ചൊല്ലൽ കന്നട

നാഷണൽ സ്കൂൾ മെയിൻ സ്റ്റേജ് സംസ്കൃതഉത്സവം കൂടിയാട്ടം, നങ്ങ്യാർകൂത്ത്

നാഷണൽ യുപി സ്കൂൾ സംസ്കൃത ഉത്സവം പാഠകം, ചാക്യാർകൂത്ത്

ഉണ്ണായിവാര്യർ ഹാൾ ദേശഭക്തിഗാനം

എൽ എഫ് ഹൈസ്കൂൾ ഹോട്ട് പദ്യം ചൊല്ലൽ ഇംഗ്ലീഷ്

സെന്റ് മേരീസ് യുപി ഹാൾ പദ്യം ചൊല്ലൽ തമിഴ്

ജി എൽ പി എസ് മുകുന്ദപുരം ഹാൾ പദ്യം ചൊല്ലൽ ഉർദു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page