ഇരിങ്ങാലക്കുട : ആസാദ് റോഡ് പാളയംകോട്ട്കാരൻ മുഹമ്മദ് ഹനീഫ (69) അന്തരിച്ചു. ഇരിങ്ങാലക്കുടയിലെ സ്റ്റാറ്റസ് സ്റ്റോഴ്സ് ഉടമയാണ്. കബറടക്കം ജനുവരി 4 ഞായറാഴ്ച 11 മണിക്ക് കാട്ടുങ്ങച്ചിറ ജുമഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ ആസിയ, മക്കൾ സഫീർ, സരിത. മരുമക്കൾ അഷിത, ഫൈസൽ ബാബു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

