ഇരിങ്ങാലക്കുട ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കെ.ജി സലിൽ (50) അന്തരിച്ചു

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കൈതയിൽ വീട്ടിൽ ഗംഗാധരന്റെ (ലേറ്റ്) മകൻ കെ ജി സലിൽ (50) അന്തരിച്ചു. ഇരിങ്ങാലക്കുട ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിജയലക്ഷ്മി ( മുൻ അധ്യാപിക എസ് എൻ ബി എസ് സമാജം സ്കൂൾ പുല്ലൂർ) ഭാര്യ വിദ്യ ( മാനേജർ പട്ടികജാതി. പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ ) മകൻ തേജസ് ( വിദ്യാർത്ഥി അമൃത കോളേജ് കൊല്ലം) സംസ്കാരം ജൂൺ 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വടൂക്കരയിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page