കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 മണിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ മെയ് 8 മുതൽ 18 വരെ നടത്തുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് മെയ് 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കിഴെക്കെ നടപ്പുരയിൽ നടത്തുന്നു. ഭക്തജനങ്ങൾക്ക് അരി, പഞ്ചസാര, എണ്ണ , നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, പച്ചക്കറികളും സമർപ്പിക്കാവുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page