കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷവും ചരിത്ര സെമിനാറും ഒക്ടോബർ 3, 4 തിയ്യതികളിൽ – സ്വാഗത സംഘം സെപ്റ്റംബർ 16 ന്

ഇരിങ്ങാലക്കുട : ഒക്ടോബർ 3, 4 തിയ്യതികളിൽ കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷവും ചരിത്രസെമിനാറും ചരിത്ര ക്വിസും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 16 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സ്വാഗത സംഘം ചേരുന്നു. Koodalamankayam Museum and Archives Anniversary Celebration and History Seminar on October 3rd and 4th.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page