“ലോചനം” ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : “ത്രിപുടി ” യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കൂടിയാട്ട കലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാർ നയിയ്ക്കുന്ന “ലോചനം ” ശില്പശാലയുടെ 29 മത് എഡിഷൻ ആരംഭിച്ചു.

ഏപ്രിൽ 24 25, 26 തീയതികളിൽ രാവിലെ 10 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട ടൗണിൽ പ്രവർത്തിയ്ക്കുന്ന ശാന്തം നടനവേദിയിൽ ആണ് ശില്പശാല അരങ്ങേറുന്നത്, കൂടുതൽ വിവരങ്ങൾക്ക് 8075413321

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page