എ ഐ സാങ്കേതികവിദ്യ പൂർണമായി ഉപയോഗിച്ച് നിർമ്മിച്ച ആദ്യ മലയാള സിനിമ “വാഗ്ദത്ത ഭൂമി” യുടെ ലോഞ്ചിംഗ് ചടങ്ങ് – WATCH LIVE

എ ഐ സാങ്കേതികവിദ്യ പൂർണമായി ഉപയോഗിച്ച് നിർമ്മിച്ച ആദ്യ മലയാള സിനിമ “വാഗ്ദത്ത ഭൂമി” 2026 മെയ് 19ന് പുറത്തിറങ്ങുന്നു. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി പ്രവാസി വ്യവസായി ഷാജു വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചലച്ചിത്രമാണിത്.

സിദ്ദിഖ് പറവൂർ രചനയും അനിമേഷനും സംവിധാനവും ചെയ്തിരിക്കുന്ന ഈ സിനിമയുടെ ലോഞ്ചിംഗ് മെയ് 19 ചൊവ്വാഴ്ച എറണാകുളം ചവറ കൾച്ചറൽ സെന്ററിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ നടക്കും.

The first Malayalam film made entirely using AI technology, “Vagdatta Bhoomi”, will be released on May 19, 2026. This is the fourth film produced under the banner of Shaju Valappan Creations, a native of Kalletumkara, Irinjalakuda. Written, animated and directed by Siddique Paravoor, the film will be launched on Tuesday, May 19, in front of an invited audience at the Chavara Cultural Center, Ernakulam.

You cannot copy content of this page