ഇരിങ്ങാലക്കുട : കെ.പി.എസ്.ടി.എ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എൽ.ഫ്.സി.എച്ച് എസ്സിൽ വെച്ച് സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റു വെട്ടി വിതരണം ചെയ്തു. കെ.പി.എസ്.ടി.എ ഭാരവാഹികളായ ബി.ബിജു എൻ.പി രജനി, മെൽവിൻഡേവിസ്, കെ.വി സുശീൽ, ജോസ് ജോൺപോൾ, എം.വി സുമ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
മത്സര വിജയികൾ
എൽ പി വിഭാഗം : ഒന്നാം സ്ഥാനം അഷ്മിക അനീഷ് എ എൽ പി.എസ് ആലത്തൂർ, രണ്ടാം സ്ഥാനം അൽ വിന കെ.പി. എസ്എൻബിഎസ് പുല്ലൂർ
യു പി വിഭാഗം : ഒന്നാം സ്ഥാനം ഹരിനന്ദ് ബിജു. ജി.വി എച്ച് എസ് നന്ദിക്കര, രണ്ടാം സ്ഥാനം
ഋതുപർണ്ണിക എഫ് മേനോൻ എൽ.എഫ് സി.എച്ച്.എസ്ഇരിങ്ങാലക്കുട .
ഹൈസ്ക്കൂൾ : ഒന്നാം സ്ഥാനം കെ .പി ശ്രേയ എസ് കെ എച്ച് എസ് ആനന്ദപുരം, രണ്ടാം സ്ഥാനം
ഗൗരിപ്രിയ കെ.സി.സെൻ്റ് മേരീസ് ഇരിങ്ങാലക്കുട
ഹയർ സെക്കണ്ടറി വിഭാഗം : ഒന്നാം സ്ഥാനം ലിവിൻ വിൻസെൻ്റ് നാഷണൽ എച്ച് എസ്സ് എസ് ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


