ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രം, എസ്.എൻ.വൈ.എസ് മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 21 തിങ്കളാഴ്ച ആചരിക്കുന്നു.
രാവിലെ 9.30 മുതൽ 10.30 വരെ ഗുരുമണ്ഡപത്തിൽ മേൽശാന്തി മണിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, സമൂഹ അർച്ചന, പ്രസാദവിതരണം, കഞ്ഞിവിതരണം എന്നിവയുണ്ടായിരിക്കുമെന്ന് എസ്.എൻ.ബി.എസ് സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



