പോലീസ് അറിയിപ്പ് : ഒരു സച്ചിൻ മോഡൽ കൈ ചെയിൻ നവംബര് 27 ബുധനാഴ്ച രാവിലെ 10 30 മണിക്ക് കൂടൽമാണിക്യം ക്ഷേത്രനിനു സമീപം പാർക്കിൽ നിന്നും കളഞ്ഞു കിട്ടി. നിതിൻ എന്ന് പേരുള്ള ഒരാൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ആർക്കെങ്കിലും നഷ്ടപ്പെട്ടതായിട്ട് അറിവുണ്ടെങ്കിൽ സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു .
UPDATE : 12 40 pm – ഉടമസ്ഥൻ എത്തി കൈപ്പറ്റിയതായി പോലീസ് അറിയിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

