തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ ഷഹനാസ് അഷറഫിന് ബി.എസ്.സി ഫുഡ് ടെക്നോളജയിൽ കാലിക്കറ്റ് സർവ്വകലാശാല ഒന്നാം റാങ്ക്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി ഫുഡ് ടെക്നോളജയിൽ ഒന്നാം റാങ്ക് ഷഹനാസ് അഷറഫ് കരസ്ഥമാക്കി. താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥിനിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page