ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു. പ്രതിഷ്ഠാദിന ചടങ്ങുകൾക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞാറേ മന അനിപ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നൽകി.
ശനിയാഴ്ച രാവിലെ കലശ പൂജകൾ, തുടർന്ന് ബ്രഹ്മകലശം ഉച്ചപൂജയ്ക്ക് കളഭം എന്നിവ നടന്നു. തുടർന്ന് പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും ഉണ്ടായിരുന്നു. ഉച്ചക്ക് ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

