അഡ്വ. കെ.ആർ. തമ്പാൻ ചരമവാർഷിക ദിനാചരണം – ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ. തമ്പാൻ പതിനാറാം ചരമവാർഷിക ദിനാചരണം സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും, അഡ്വ. കെ.ആർ. തമ്പാൻ ട്രസ്റ്റും സംയുക്തനമായി ജൂൺ 11-ാം തിയ്യതി ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നു. അനുസ്‌മരണ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും.

വി.കെ. സുരേഷ്‌ബാബു മുഖ്യപ്രഭാഷണം നടത്തും ടി.കെ. സുധീഷ്, കെ.എസ്. ജയ, കെ. ശ്രീകുമാർ, എൻ.കെ. ഉദയപ്രകാശ് എന്നിവർ പങ്കെടുന്നു.പങ്കെടുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page