ഇരിങ്ങാലക്കുട : കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽ അണിമംഗലം നാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ ആയില്യം പൂജ നടന്നു. തട്ടായം ഹരീഷ് നമ്പൂതിരി പരികർമ്മിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗം ബിന്ദു, ദേവസ്വം മാനേജർ ഹരിത, ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


