ഇരിങ്ങാലക്കുട : 10-ാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ ബി.ജെ.പി ടൗൺ ഏരിയ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ലിഷോൺ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ നേതാക്കളായ കെ എം ബാബുരാജ്, സെബാസ്റ്റ്യൻ ചാലിശ്ശേരി, സിന്ധു സോമൻ, ജോർജ്ജ്, അമ്പിളി ജയൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive