ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (76) സി.എസ് ഇളയത് നിര്യാതനായി. സംസ്കാരം ജൂലായ് 11 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ. അമ്മിണിയാണ് ഭാര്യ. ജയൻ (സി എസ് ഇളയത് കാറ്ററിങ്ങ്), ജയശ്രീ, രാധ എന്നിവർ മക്കളും അനിത, രഘുനാഥ്, മണികണ്ഠൻ എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

