ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കുന്ന “ഇരിങ്ങാലക്കുടയും ഞാനും” കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ പ്രീ പുബ്ലിക്കേഷൻ ഓർഡർ ആരംഭിച്ചു.
ഇരിങ്ങാലക്കുടയെന്ന ഹൃദയവികാരത്തെ ഇരിങ്ങാലക്കുടയിലെ പ്രശസ്ത എഴുത്തുകാരായ ഡോ.കെ.സച്ചിദാനന്ദൻ, ഡോ. ആർ.ബിന്ദു, ഡോ. വി.പി. ഗംഗാധരൻ, അശോകൻ ചരുവിൽ, ഡോ. ഖദീജ മുംതാസ്, ഡോ. എം.എൻ. വിനയകുമാർ, ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ്, മനോജ് രാധാകൃഷ്ണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അഞ്ചത്ത് ബലകൃഷ്ണൻ, പി.കെ. ഭരതൻ, സച്ചിദാനന്ദൻ പുഴങ്കര, സോണറ്റ് ഇന്നസെന്റ് എന്നിവരും മറ്റ് എൺപതോളം എഴുത്തുകാരും തുറന്നെഴുതിയ പുസ്തകം പ്രകാശനം : 2024 ജൂൺ
മുഖവില 550 /- രൂപ പ്രീ പബ്ലിക്കേഷന്‍ വില 450/- (ഇന്ത്യയില്‍ തപാല്‍ സൗജന്യം) 408 പേജ്
പുസ്തകം വേണ്ടവർ ബന്ധപ്പെടുക: കെ.ജി.സുബ്രമണ്യൻ ഫോൺ 9846091892 കെ.എച്ച്. ഷെറിൻ അഹമ്മദ് ഫോൺ 9847418864 ഗൂഗിൾ പേ നമ്പർ: 9847418864 (ഷെറിൻ അഹമ്മദ്)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com