പവർ കട്ടിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും മെഴുകുതിരി വിതരണവും നടത്തി ബി.ജെ.പി പൂമംഗലം പഞ്ചായത്ത്‌ കമ്മിറ്റി

പൂമംഗലം : സംസ്ഥാനത്തുടനീളമുള്ള പവർ കട്ടിൽ പ്രതിഷേധിച്ച് ബിജെപി പൂമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മെഴുകുതിരി വിതരണവും സംഘടിപ്പിച്ചു. ബി.ജെ.പി പൂമംഗലം പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ അജീഷ് വലിയപറമ്പിൽ, ജനറൽ സെക്രട്ടറി സുവർണ വേണുഗോപാൽ, ആളൂർ മണ്ഡലം സെക്രട്ടറി റിജോഷ് കൈതവളപ്പിൽ, ആളൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ മീന അനിൽ ബാബു,



മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രീതി സുനിൽകുമാർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത്, പഞ്ചായത്ത്‌ കമ്മറ്റി വൈസ്പ്രസിഡന്റ് കണ്ണൻ കോമ്പത്ത്, രാജേഷ് മമ്പിള്ളി,മിഥുൻ 13 -ാം വാർഡ് മെമ്പർ അശ്വതി ജിനേഷ്, പരമേശ്വരൻ തലപ്പിള്ളി, സൈജു അരയംപറമ്പിൽ, എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page