ഇരിങ്ങാലക്കുട : ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കുന്നു. ഉച്ചപൂജ, ദേവിക്ക് കളംപാട്ട് എന്നിവ ചൊവാഴ്ച്ച രാവിലെ നടന്നു. ഉച്ചക്ക് 3.30ന് എഴുന്നള്ളിപ്പ്, വൈകീട്ട് 6.30ന്: ദീപാരാധന, തായമ്പക 7ന് സഹസ്രനാമാർച്ചന 8ന് : അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളിപ്പ് രാത്രി 12ന് ശേഷം ഗുരുതി തർപ്പണം എന്നിവ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive