ആനന്ദപുരം ചെറുപുഷ്‌പ ദൈവാലയത്തിൽ ഞായറാഴ്ച ആഘോഷിക്കുന്ന തിരുനാളിന് കൊടികയറി

ആനന്ദപുരം : ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ ഇടവകദ്ധ്യസ്ഥയായ വി കൊച്ചുത്രേസ്യായുടെയും പരി. കന്യകാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസി ഒൻറയും സംയുക്ത തിരുനാളിന് കൊടികയറി പറപ്പൂക്കര ഫൊറോന വികാരി വെ. വ. ഛാ. റാഫേൽ പഞ്ഞിക്കാരൻ കൊടികയറ്റം നിർവ്വഹിച്ചു.

പ്രസുദേന്നിവാഴ്ച വെള്ളിയാഴ്‌ച വൈകീട്ട് നടന്നു. വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ശനിയാഴ്‌ച രാവിലെ 7 ന’ കുർബാ നയെത്തുടർന്ന് ആരംഭിക്കുന്നതാണ്. വൈകീട്ട് 5.00 ന’ കൂടുതുറക്കൽ ശുശ്രൂഷ ഉണ്ടായിരിക്കും. രാത്രി 11 മണിക്ക് അമ്പ് പള്ളിയിൽ സമാപിക്കുന്നതാണ്.

ഒക്ടോബർ ഞായറാഴ്ച്ചയിലെ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. മെൽവിൻ പെരേപ്പാടൻ കാർമ്മി കനും ഷാ. ബിജു കൂനൻ വി സി സന്ദേശവും നല്കുന്നതാണ്. തിരുനാൾ പ്രദക്ഷിണം ഞായറാഴ്‌ച വൈകീട്ട് 4 മണിക്ക് ആരംഭിച്ച് 7 മണിക്ക് പള്ളിയിൽ സമാപിക്കുന്നതാണ്.

ഒക്ടോബർ 12-ാം തീയ്യതി എട്ടാമിടം ഊട്ടുതിരുനാൾ ആഘോഷമായ കുർബാന രാവിലെ 9 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിക്കും തിരുനാളിൻ്റെ വിപുലമായ നടത്തിപ്പിന’ വികാരി ഫാ. ജോൺസൻ തറയിൽ, കൈക്കാരന്മാരായ വർഗ്ഗീസ് കാട്ടിക്കൂ. മോൻസി എടക്കളത്തൂർ, വിൽസൻ പുതുശ്ശേരി എന്നിവർ ഭതൃത്വം കൊടുത്തു വരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page