ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) ഇരിങ്ങാലക്കുട ടൗൺ ബ്ലോക്കിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് യൂണിറ്റിന്റെ വയോജന ദിനാചരണം പ്രിയ ഹാളിൽ നടന്നു. കലാനിലയം ഉണ്ണികൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു
യു എം വത്സല ടീച്ചർ പ്രാർത്ഥനാ ഗീതം ആലപിച്ചു. സെക്രട്ടറി പി കെ യശോധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ പി സുദർശൻ എം ആർ വിനോദ് കുമാർ എംടി വർഗീസ് ലാലു തോമസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

