അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം : ആലോചനാ യോഗം ഒക്ടോബർ 8ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം 2024 ജനുവരി 14 ന് കൊടിയേറും. ഉത്സവത്തിന്‍റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പൊതുയോഗം ഒക്ടോബർ എട്ടാം തീയതി (ഞായറാഴ്ച്ച) ഉച്ചക്ക് 3 മണിക്ക് ക്ഷേത്രം ഹാളിൽ കൂടുമെന്ന് ദേവസ്വം പ്രസിഡന്‍റ്
ഡോ. മുരളി ഹരിതം അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page