ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയിൽ വേണുജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്പശാലയുടെ സമാപനം നവരസോത്സവമായി ഒക്ടോബർ 7ന് വൈകുന്നേരം ആറുമണിക്ക് സംഘടിപ്പിക്കുന്നു. കർണാടകയിലെ ഹോസൂരിൽ നിന്നെത്തിയ സായി ബ്രിന്ദ രാമചന്ദ്രൻ ഭരതനാട്യവും, ഹിന്ദി ചലച്ചിത്ര താരമായ ചെതനാധ്യാനി മണിപ്പൂരി നൃത്തവും, ചലച്ചിത്ര നടി ഈഷ തൽവാർ സമകാലിക നൃത്തവും, കലാകാരി ഷെറിൻ സെയ്ഫിന്‍റെ കഥാവിഷ്കാരവും, നാടകനടൻ നടരാജ് കുമാർ അഹമ്മദ് ഹ്രസ്വാഭിനയവും അവതരിപ്പിക്കുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com