ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാറുന്ന സമൂഹവും മാറേണ്ട നാടകവും എന്ന വിഷയത്തിൽ സെമിനാർ വി. എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. സി. രാവുണ്ണി , ഡോ. എം. എൻ. വിനയകുമാർ, ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. രഞ്ജു ചന്ദ്രൻ വിഷയമവതരിപ്പിച്ച സെമിനാറിൽ ഉദിമാനം അയ്യപ്പക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും രവീന്ദ്രൻ ടി. നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

