ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ SC/ST വിഭാഗത്തിൽ ഏതാനും ബിരുദ സീറ്റുകൾ ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഇക്കണോമിക്‌സ്, ബി.കോം, എന്നീ വിഷയങ്ങളിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 12-06-2024, ബുധൻ രാവിലെ 10-ന് കോളേജ് ഓഫീസിൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page