സബ്‌സിഡി നിരക്കിൽ WCT (പശ്ചിമതീര നെടിയ ഇനം), ഹൈബ്രിഡ് എന്നീ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

അറിയിപ്പ് : പൊറത്തിശ്ശേരി കൃഷിഭവനിൽ നിന്നും 50% സബ്‌സിഡി നിരക്കിൽ WCT (പശ്ചിമതീര നെടിയ ഇനം), ഹൈബ്രിഡ് എന്നീ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. WCT – 50 രൂപ . , ഹൈബ്രിഡ് – 125/- രൂപ . കൂടുതൽ വിവരങ്ങൾക്ക് 0480 2885090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page