രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി എംപി ജാക്സൺ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ ബ്ലോക്ക് പ്രസിടന്റ് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്‌ദുൾ ഹഖ് സി എസ്, സജു പാറേക്കാടൻ, ബാബു തോമസ്, ബ്ലോക്ക് ഭാരവാഹികളായ പി.ബി. സത്യൻ, സുജ സഞ്ജീവ്കുമാർ തുടങ്ങിയവർ അഭിവാദ്യങർ അർപ്പിച്ച് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page