ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്‍റെ 2023 -24 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ഹാളിൽ നടന്നു. പുതിയ പ്രസിഡണ്ട് ആയി അഡ്വ ജോൺ നിധിൻ തോമസ്, സെക്രട്ടറി ബിജോയ് പോൾ, ട്രഷറർ അഡ്വ. മനോജ് ഐബൻ, ലയൺ ലേഡി ക്ലബ് പ്രസിഡണ്ട് റെൻസി ജോൺ നിധിൻ, സെകട്ടറി മിഡ്ലി റോയ്, ലിയോ ക്ലബ് പ്രസിഡണ്ട് ഏയ്ഞ്ചലിൻ ജോൺ നിധിൻ എന്നിവർ സ്ഥാനം ഏറ്റെടുത്തു.

continue reading below...

continue reading below..ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി. ലീന ജെയിംസ് വളപ്പില ഭദ്രദീപം തെളിയിച്ചു. റീജിയൻ ചെയർമാൻ ബിനോയ് പി സി, സോൺ ചെയർമാൻ റോയ് ജോസ്’ ഏരിയ ചെയർപേഴ്സൺ ധന്യ ബിനോയ് , ഡിസ്ട്രിക്ട് ലയൺ ലേഡി ഫോറം പ്രസിഡണ്ട് റോണി പോൾ , മുൻ ഡിസ്ട്രിക്റ്റ് ഗവർണർ മാരായ അഡ്വ. ടി ജെ തോമസ് , തോമാച്ചൻ വെള്ളാനിക്കാരൻ, ബിജു ജോസ്, എബിൻ മാത്യു വെള്ളാനിക്കാരൻ, ഡോ ശ്രുതി ബിജു, വീണ ബിജോയ്, എൽസലെറ്റ് ജോൺ എന്നിവർ സംസാരിച്ചു.

You cannot copy content of this page