മനയ്ക്കലപ്പടി : മനയ്ക്കലപ്പടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ (മാസ് ) അംഗത്വ കാമ്പയിന്‍ തുടങ്ങി. വെള്ളാങ്ങല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ നടന്ന ചടങ്ങില്‍ വെച്ച് ക്ലബ്ബ് രക്ഷാധികാരി പി.എസ്.അബ്ദുള്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് എം.കെ.മോഹനന്‍ അധ്യക്ഷനായി. കെ.എം.ഹരിലാല്‍, നിധീഷ് പി.കുമാര്‍, ശോഭന ജി.പണിക്കര്‍, ഇന്ദു നിധീഷ്, ദേവനന്ദ, അനൂപ് ടി.അശോക് തുടങ്ങിയവര്‍ സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews