ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ നാലാം ചരമ വാർഷികം ഒക്ടോബർ 4 ഞായറാഴ്ച ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറിക്കു സമീപം നമ്പൂതിരീസ് ഇൻസ്റ്റിറ്റൂട്ടിൽ വൈകിട്ട് 5 മണിക്ക് നടക്കും.
സമിതി ചെയർപേഴ്സൺ സോണിയ ഗിരിയുടെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരിക്കും ആറാട്ടുപുഴ പൂരം കമ്മറ്റി കോ ഓർഡിനേറ്റർ എം. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



