എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്നും അപ്ലൈഡ് ഗണിതശാസ്ത്ര മേഖലയിൽ പി.എച്ച്.ഡി നേടി അമൃത ശ്രീകുമാർ

മികവ് : എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രത്തിൽ, പ്രത്യേകിച്ച് അപ്ലൈഡ് ഗണിതശാസ്ത്ര മേഖലയിൽ, “സ്റ്റഡീസ് ഓൺ ഹോർമോൺ തെറാപ്പി ത്രൂ മാത്തമറ്റിക്കൽ മോഡലിംഗ് ” എന്ന വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി. നേടിയ അമൃത ശ്രീകുമാർ. പൊറത്തിശ്ശേരി കൂത്തു പാലക്കൽ ശ്രീകുമാറിന്റെയും ഉഷയുടെയും മകളാണ്. ആർ.എസ്. ദിനിൽ ആണ് ഭർത്താവ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page