ഇരിങ്ങാലക്കുട : കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് KCEF മുകുന്ദപുരം താലൂക് സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ മുൻസിപ്പൽ ചെയർമാൻ എം പി ജാക്സൺ ഉദ്ഘടനം ചെയ്തു . കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെസിഎഫ് ജില്ലാ കമ്മിറ്റി മെമ്പർ അസ്ഹറുദീൻ കളകാട് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ താലൂക് പ്രസിഡന്റ് സജീഷ് സി എസ് അധ്യക്ഷത വഹിച്ചു.
താലൂക് സെക്രട്ടറി നൈജിൽ എം ബി റിപ്പോർട്ട് അവതരിപ്പിച്ചു. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ബിജൂ ഡി കുറ്റിക്കാട്, ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഹഖ് മാസ്റ്റർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോമോൻ മണത്ത്, പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്,

കെസിഎഫ് സംസ്ഥാന സെക്രട്ടറി ഇ ഡി സാബു, ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, ജില്ലാ സെക്രട്ടറി പ്രമോദ് പി ആർ, സംസ്ഥാന കമ്മിറ്റി മെമ്പർ രാജേഷ് കോമരത്, സഹകരണ ബാങ്ക് പ്രസിഡന്റ് മാരായ വിജയൻ ഇളയേടത്, ജോമോൻ വലിയവീട്ടിൽ, ടി എസ് രാജു എന്നിവർ സംസാരിച്ചു താലൂക് ട്രഷറർ രജിന്ദ്രൻ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




