സി.പി.ഐ തൃശ്ശൂർ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ളവർ

ഇരിങ്ങാലക്കുട : സി.പി.ഐ തൃശ്ശൂർ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ളവർ –

ടി.കെ.സുധീഷ് ജില്ലാ എക്സിക്യൂട്ടീവ് അംഗം , എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്, പി മണി ഇരിങ്ങാലക്കുട മുൻ മണ്ഡലം സെക്രട്ടറി, എൻ.കെ. ഉദയപ്രകാശ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി. ബിനോയ് ഷബീർ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് , അഡ്വ. പി.ജെ ജോബി. ഇത്തവണ ആദ്യമായി ജില്ലാ കൗൺസിലിൽ , ഇരിങ്ങാലക്കുട സി.പി.ഐ അസിസ്റ്റന്റ് മണ്ഡലം സെക്രട്ടറി ആണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page