ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – മൂന്നാം ദിവസത്തെ കലാപരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു – മൂന്നാം ദിവസത്തെ കലാപരിപാടികൾ . വൈകുനേരം 5 :30 മുതൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ പരിപാടികൾ തത്സമയം കാണാം

2024 ഒക്ടോബർ 5 ശനി (1200 കന്നി 19)

വൈകീട്ട് 5.30 മുതൽ 6.00 വരെ : തിരുവാതിരക്കളി സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം, ഇരിങ്ങാലക്കുട

6.00 മുതൽ 6.30 വരെ : നൃത്തനൃത്യങ്ങൾ ചിലങ്കനൃത്ത കലാക്ഷേത്ര, വലപ്പാട്

6.30 മുതൽ 7.00 വരെ : സംഗീതകച്ചേരി : ഹരിത രാധാകൃഷ്ണൻ & ടീം

7.00 മുതൽ 7.15 വരെ : ഭരതനാട്യം, ദിവിജ. കെ ജി. ബാംഗ്ലൂർ

7.15 മുതൽ 8.00 വരെ : നൃത്ത സമന്വയം അവതരണം: ചെന്നൈ കലാക്ഷേത്ര അമൽനാഥും സംഘവും

8.00 മുതൽ 9.30 വരെ : ഭക്തിഗാനമേള, സുരേഷ് ശങ്കർ സ്റ്റാർ മ്യൂസിക്ക്, ഗുരുവായൂർ.

സമർപ്പണം : മനീഷ് രാമചന്ദ്രൻ (പ്രവാസി – ലണ്ടൻ)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com



You cannot copy content of this page